chennithala statement about wealfaire pension

ramesh-Chennithala

തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയവത്കരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് പലയിടത്തും പെന്‍ഷന്‍ വിതരണം നടത്തുന്നത്. പട്ടികയില്‍ ഉള്ള അര്‍ഹരായ പലര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

Top