മാണിയെ യുഡിഎഫിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം തുടരുമെന്ന് ചെന്നിത്തല

Ramesh Chennithala

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് മാണിയെ യുഡിഎഫിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം തുടരുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

കോണ്‍ഗ്രസ്സ് ബന്ധം വേണ്ടെന്ന മുഖ്യമന്ത്രിയുടെ തീരുമാനം ചരിത്രപരമായ മണ്ടത്തരമെന്നും ചെന്നിത്തല പറഞ്ഞു.

Top