ഇഡിക്കെതിരായ കേസ്; സര്‍ക്കാര്‍ വിഡ്ഢി വേഷം കെട്ടിയെന്ന് ചെന്നിത്തല

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെതിരായ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ വിഡ്ഢി വേഷം കെട്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഒരു അന്വേഷണവും നടക്കരുതെന്നായിരുന്നു ഇരു സര്‍ക്കാറുകളുടെയും ആഗ്രഹം. സംസ്ഥാനവും കേന്ദ്രവും കള്ളക്കളി നടത്തുകയായിരുന്നു. ഹൈകോടതിയില്‍ നടന്നത് പ്രഹസനമെന്നും ചെന്നിത്തല പറഞ്ഞു.

 

Top