Chennithala-press-meet

ramesh-chennithala

തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിയ ബാറുകള്‍ തുറക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിലൂടെ കേരളത്തില്‍ മദ്യഉപഭോഗം കുറഞ്ഞില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മദ്യനിരോധനം പ്രായോഗികമല്ലെന്നും അവര്‍ പറയുന്നു. ഇതിന്റെ അര്‍ഥം കൂടുതല്‍ ബാറുകള്‍ സംസ്ഥാനത്ത് തുറക്കാന്‍ പോകുന്നു എന്നാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top