Chennithala press meet

കൊച്ചി: തിരുവനന്തപുരത്തെ കിഴക്കേക്കോട്ടയില്‍ വാഹനാപകടത്തില്‍പ്പെട്ടയാള്‍ റോഡില്‍ക്കിടന്നു ചോര വാര്‍ന്നു മരിച്ച സംഭവത്തില്‍ പൊലീസിനെ ന്യായീകരിച്ചു ആഭ്യന്തര രമേശ് ചെന്നിത്തല.

സംഭവത്തില്‍ പൊലീസിനു വീഴ്ച പറ്റിയിട്ടില്ല. ആംബുലന്‍സ് എത്താനുള്ള സമയം മാത്രമേ പൊലീസ് എടുത്തിട്ടുള്ളൂ. പൊലീസിനു വീഴ്ച സംഭവിച്ചെന്ന വാദം വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

പരിക്കേറ്റയാളെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

Top