ഓണക്കിറ്റ് വിതരണം; കൃത്യവിലോപനം ഉണ്ടായെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണകിറ്റ് വിതരണത്തില്‍ കൃത്യവിലോപം ഉണ്ടായെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വലിയ പ്രയാസത്തില്‍ കഴിയുന്ന കാലത്ത് ജനങ്ങള്‍ ഓണക്കിറ്റിനായി കാത്തിരിക്കുകയാണ്.

സംസ്ഥാനത്ത് ലക്ഷക്കണക്കിന് ആളുകള്‍ക്ക് കിറ്റ് കിട്ടാത്ത അവസ്ഥയുണ്ട്. ജനങ്ങള്‍ നിരാശയിലാണ്. വിഷയത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

 

Top