പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ‘കേരള യാത്ര’ പൊളിക്കാന്‍ കോണ്‍ഗ്രസ്സില്‍ തന്നെ പടയൊരുക്കം. ചെന്നിത്തലയെ ഉയര്‍ത്തി കാട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ തിരിച്ചടിയാകുമെന്ന് മുന്നറിയിപ്പ് നല്‍കി പ്രാദേശിക ഘടകങ്ങള്‍. കോണ്‍ഗ്രസ്സ് നേതാക്കളിലും പ്രതിഷേധം പടരുന്നു. പിണറായി മോഡലില്‍ യാത്ര നടത്തി മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാനുള്ള ചെന്നിത്തലയുടെ നീക്കം പാളുമോ ?(വീഡിയോ കാണുക)
പിണറായിയുടെ ‘പാത’ പിന്‍തുടര്‍ന്ന് ചെന്നിത്തല യാത്ര !
