chennithala in athirapally

അതിരപ്പള്ളി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.

പദ്ധതിയെക്കുറിച്ച് അതിരപ്പിള്ളിയിലെ ആദിവാസികളുടേയും പ്രദേശവാസികളുടേയും അഭിപ്രായങ്ങള്‍ കേട്ടു.

ഇന്ന് വൈകുന്നേരം വരെ സന്ദര്‍ശനം തുടരുമെന്നാണ് സൂചന. ഇതിനൊടുവില്‍ രൂപീകരിക്കുന്ന നിലപാടാകും നിയമസഭയിലും യുഡിഎഫ് വേദിയിലും ചെന്നിത്തല ഉന്നയിക്കുന്നത്‌

Top