chennithala aganist modi statement

ആലപ്പുഴ: കേരളത്തില്‍ മതപരമായ ധ്രുവീകരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

പ്രധാനമന്ത്രിയുടെ നിലവാരം പുലര്‍ത്താതെയാണ് അദ്ദേഹം സംസാരിക്കുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റിനെ വിമര്‍ശിച്ചത് അപലപനീയമെന്നും ചെന്നിത്തല പറഞ്ഞു.

Top