എെ.എസ്.എല്‍: ഗോവയെ തകര്‍ത്ത് ചെന്നെെയ്ന്‍ എഫ്.സി ഫെെനലില്‍

JEJE.jpg.image.784.410

ചെന്നെെ: ഗോവയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ചെന്നെെയ്ന്‍ എഫ്.സി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഫെെനലില്‍ പ്രവേശിച്ചു.

സ്ട്രൈ​ക്ക​ർ ജെ​ജെ ലാ​ൽ​പെ​ഖു​ല​യു​ടെ ഇ​ര​ട്ട​ഗോ​ളു​ക​ളാ​ണ് ചെ​ന്നൈ​യി​ൻ വി​ജ​യ​ത്തി​ന് അ​ടി​ത്ത​റ പാ​കി​യ​ത്. ഒ​രു എ​വേ ഗോ​ളി​ന്‍റെ ആ​നു​കൂ​ല്യ​വു​മാ​യി ക​ളി​ക്കാ​നി​റ​ങ്ങി​യ ചെ​ന്നൈ​യി​ൻ മ​ത്സ​ര​ത്തി​ന്‍റെ 26-ാം മി​നി​റ്റി​ൽ ആ​ദ്യ ഗോ​ൾ നേ​ടി. ജെ​ജെ​യാ​യി​രു​ന്നു സ്കോ​റ​ർ.

മൂ​ന്നു മി​നി​റ്റി​നു​ശേ​ഷം ധ​ന​പാ​ൽ ഗ​ണേ​ഷ് ചെ​ന്നൈ​യി​ന്‍റെ ലീ​ഡ് ഉ​യ​ർ​ത്തി.

ആ​ദ്യ പ​കു​തി​യി​ൽ പി​ന്നീ​ട് ഗോ​ളു​ക​ൾ പി​റ​ന്നി​ല്ല. ര​ണ്ടാം പ​കു​തി​യു​ടെ അ​വ​സാ​ന മി​നി​റ്റി​ൽ ഗോ​വ​ൻ പ്ര​തി​രോ​ധ​ത്തി​ന്‍റെ പി​ഴ​വ് മു​ത​ലെ​ടു​ത്ത് ജെ​ജെ വീ​ണ്ടും വ​ല കു​ലു​ക്കി​യ​തോ​ടെ ഗോ​വ​യു​ടെ പ​ത​നം പൂ​ർ​ത്തി​യാ​യി.Related posts

Back to top