ചെന്നൈ റെയില്‍വേ സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയയാള്‍ പിടിയില്‍

ചെന്നൈ: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയയാള്‍ പിടിയില്‍.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വിരമിച്ച റെയില്‍വേ ഉദ്യോഗസ്ഥനായ ഗംഗാധരനെയാണ് പിടികൂടിയത്.

ഇന്ന് ഉച്ചകഴിഞ്ഞാണ് മാവോയിസ്റ്റുകളുടെ പേരില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയത്.

നാല് ട്രെയിനുകള്‍ ബോംബ് വച്ച് തകര്‍ക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി.

Top