ചെന്നൈ സിറ്റി കളക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; മന്ത്രിമാര്‍ നിരീക്ഷണത്തില്‍

ചെന്നൈ: ചെന്നൈ കളക്ടര്‍ ആര്‍. സീതാലക്ഷ്മിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഇവരെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കളക്ടറുടെ സമ്പര്‍ക്ക പട്ടികയില്‍ മൂന്നു മന്ത്രിമാര്‍, രണ്ടു എംഎല്‍എമാര്‍, ആരോഗ്യ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുന്നു. ഇവരോടെല്ലാം നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top