ചെന്നൈ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച 24 കിലോ സ്വര്‍ണം പിടികൂടി

gold

ചെന്നൈ: തമിഴ്‌നാട്ടില്‍ എട്ട് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ കടത്താന്‍ ശ്രമം. സംഭവത്തില്‍ രണ്ട് ദക്ഷിണകൊറിയന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചെന്നൈ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച 24 കിലോ സ്വര്‍ണം എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് യൂണിറ്റ് പിടിച്ചെടുത്തു. അന്വേഷണം നടക്കുകയാണെന്നാണ് വിവരം.

Top