ചെന്നൈയില്‍ ക്രെയിനിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെ അപകടം; മലയാളി മരിച്ചു

death

ചെന്നൈ: ചെന്നൈയിലെ ഐസിഎഫിലുണ്ടായ അപകടത്തില്‍ ഒരാല്‍ മരിച്ചു. തൃശൂര്‍ സ്വദേശി ഷാജി പോള്‍(45) ആണ് മരിച്ചത്. ഫാക്ടറിയിലെ ക്രെയിനിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടയിലായിരുന്നു അപകടം.

Top