ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 2016 നെ മറികടന്ന് കനത്ത പോളിങ്

vote

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 2016 നെ മറികടന്ന് കനത്ത പോളിങ്. ഇതുവരെ 74.5 ശതമാനം പോളിങ് രേഖപ്പെടുത്തി. 2016ല്‍ 74.36 ശതമാനമായിരുന്നു ആകെ പോളിങ്.ശക്തമായ മഴയ്ക്കിടയിലാണ് കനത്ത പോളിങ് രേഖപ്പെടുത്തിയത്. കനത്ത മഴ പോളിങ്ങിനെ ബാധിക്കുമോയെന്ന് പാര്‍ട്ടികള്‍ ആശങ്കപ്പെട്ടിരുന്നെങ്കിലും കനത്ത പോളിങ് മൂന്നൂ മുന്നണികളിലും ആത്മവിശ്വാസമുയര്‍ത്തുന്നുണ്ട്.

Top