ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്; വിജയസാധ്യത യുഡിഎഫിനെന്ന് എ.കെ. ആന്റണി

AK-Antony

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയസാധ്യത യുഡിഎഫിനെന്നാണെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എ.കെ. ആന്റണി. തിരഞ്ഞെടുപ്പ് തീരുമാനിച്ച് കഴിഞ്ഞാല്‍ ആരുടെ വോട്ടിനോടും അയിത്തം പാടില്ലെന്നും,മാണിയുമായുള്ള മുന്നണി ബന്ധം കേരളത്തിലെ നേതാക്കള്‍ തീരുമാനിക്കട്ടെയെന്നും ആന്റണി പറഞ്ഞു.

Top