പാർട്ടി ഓഫീസ് ആക്രമണം ചർച്ച ചെയ്യുമ്പോൾ, ചീമേനിയെ ഓർക്കണം

കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ദാരുണമായ ഒരു പാര്‍ട്ടി ഓഫീസ് ആക്രമണം നടന്നത് ചീമേനിയിലാണ്.5 പേരാണ് അന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നത്. പാര്‍ട്ടി ഓഫീസുകള്‍ക്കെതിരായ ആക്രമണം ചര്‍ച്ച ചെയ്യുമ്പോള്‍, ഇതും ഓര്‍ക്കാതെ പോകരുത്.(വീഡിയോ കാണുക)

 

Top