ചെല്‍സി താരം ജോണ്‍ ടെറി ബ്രിസ്റ്റര്‍ സിറ്റിയുടെ പരിശീലകനായേക്കും

ചെല്‍സി ഇതിഹാസം ജോണ്‍ ടെറി ബ്രിസ്റ്റല്‍ സിറ്റിയുടെ പരിശീലകനായേക്കും. അടുത്ത സീസണിന് മുന്നോടിയായി ടെറിയെ ടീമിന്റെ മുഖ്യപരിശീലകനായി നിയമിക്കാനുള്ള ശ്രമങ്ങള്‍ ബ്രിസ്റ്റല്‍ സിറ്റി ആരംഭിച്ചു കഴിഞ്ഞു.

ഇപ്പോള്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആസ്റ്റണ്‍ വില്ലയുടെ സഹ പരിശീലകനാണ് ടെറി. അവസാന രണ്ടു വര്‍ഷമായി ടെറി ബ്രിസ്റ്റല്‍ സിറ്റിക്ക് ഒപ്പം ഉണ്ട്. ആസ്റ്റണ്‍ വില്ലയുടെ തന്നെ അടുത്ത മുഖ്യ പരിശീലകനായി ടെറിയെ പരിഗണിക്കുന്നുണ്ട്.

Top