Chelsea have won title every season they have topped the Premier League table at Christmas

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സെണ്ടര്‍ലണ്ടിനെതിരെ ചെല്‍സിക്ക് ജയം.സെണ്ടര്‍ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത് .

ഫാബ്രിഗാസിന്റെ ഗോളിലാണ് സെണ്ടര്‍ലണ്ടിനെ ചെല്‍സി വീഴ്ത്തിയത്. ആദ്യ പകുതിയിലായിരുന്നു മത്സരത്തിലെ ഏക ഗോള്‍ പിറന്നത്.

ജയത്തോടെ 16 കളകളില്‍ നിന്നായി ചെല്‍സിക്ക് 40 പോയിന്റായി. തൊട്ടുപിന്നിലെ 34 പോയിന്റുമായി ലിവര്‍പൂളും അഴ്‌സണലുമാണ്.

Top