വയനാട്ടില്‍ കാറില്‍ നിന്ന് 30 കിലോ കഞ്ചാവ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു

Ganja hunt

കല്‍പ്പറ്റ: വയനാട്ടിലെ ബാവലി ചെക്‌പോസ്റ്റിലെത്തിയ കാറില്‍ നിന്ന് 30 കിലോ കഞ്ചാവ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

ചെക്‌പോസ്റ്റിലെത്തിയ കാര്‍ പരിശോധിക്കാന്‍ എക്‌സൈസ് സംഘം ശ്രമിക്കവെ കാറില്‍ ഉണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് എക്‌സൈസ് സ്‌ക്വാഡും ഇന്റലിജന്‍സ് വിഭാഗവും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 30 കിലോ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.

Top