തമ്പാനൂര്‍ ബെവ്‌കോ ഔട്ട് ലെറ്റില്‍ എക്‌സൈസ് കമ്മീഷണറുടെ മിന്നല്‍ പരിശോധന

തിരുവനന്തപുരം: തമ്പാനൂര്‍ ബെവ്‌കോ ഔട്ട് ലെറ്റില്‍ എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന.

മദ്യത്തിന് വിലയിലും അധികം പണം ഈടാക്കുന്നു, പ്രത്യേക ബ്രാന്‍ഡ് മദ്യം അടിച്ചേല്‍പ്പിക്കുന്നു തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തി.

Top