സുക്മയില്‍ നാലു മാവോയിസ്റ്റുകള്‍ പൊലീസ് പിടിയിലായി

arrest

റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മയില്‍ നാലു മാവോയിസ്റ്റുകള്‍ പിടിയിലായി.

ഫൂല്‍ബാദ്രി മേഖലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സുക്മയില്‍ സൈനികര്‍ക്കുനേരെ ആക്രമണം നടത്തിയ മാവോയിസ്റ്റ് സംഘത്തില്‍പ്പെട്ട രണ്ടു പേരും ഇതില്‍ ഉള്‍പ്പെടുന്നതായി പൊലീസ് അധികൃതര്‍ അറിയിച്ചു.

Top