മുസ്ലിംലീഗിൽ കെടി ജലീൽ ഉണ്ടാക്കിയ പൊല്ലാപ്പ് . . .

മുസ്ലീംലീഗ് നേതൃത്വം ഡൽഹിയിൽ സ്ഥാപിക്കാൻ ഒരുങ്ങുന്ന പാർട്ടി ഓഫീസിനെ ചൊല്ലി വിവാദം പടരുന്നു. കോടികൾ ചിലവിട്ട് സ്ഥാപിക്കുന്ന ഓഫീസ് കെട്ടിടം തുറന്നു കാട്ടി ഗുരുതര ആരോപണങ്ങളുമായി കെ.ടി ജലീൽ എം.എൽ.എ രംഗത്ത്. 52 കോടിയുടെ കെട്ടിടം പഴയ കെട്ടിടമാണോ എന്ന സംശയമാണ് ജലീൽ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ഉയർത്തിയിരിക്കുന്നത്. (വീഡിയോ കാണുക)

Top