പ്രതിസന്ധി ; സ്വാശ്രയ പ്രവേശന പരീക്ഷാ കമ്മീഷണറെ മാറ്റി

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തിലെ പ്രതിസന്ധിയെ തുടര്‍ന്ന് പ്രവേശന പരീക്ഷാ കമ്മീഷണറെ മാറ്റി.

മന്ത്രിസഭാ യോഗമാണ് ഡോ.എം.ടി റെജുവിനെ മാറ്റാന്‍ തീരുമാനിച്ചത്.

എം.എസ് ജയയ്ക്ക് പകരം ചുമതല നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

Top