പൊതുസമൂഹത്തില്‍ സഭ അപഹസിക്കപ്പെടുന്നുവെന്നുവെന്ന് ചങ്ങനാശ്ശേരി അതിരൂപത

angamaly diocese

കോട്ടയം: പൊതുസമൂഹത്തില്‍ സഭ അപഹസിക്കപ്പെടുന്നുവെന്നുവെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായ മൈത്രാന്‍ മാര്‍ തറയില്‍. ചില അജപാലകര്‍ തന്നെ അതിന് നേതൃത്വം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദു:ഖ വെള്ളിയാഴ്ച്ച സന്ദേശത്തിലാണ് സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് ഡോ. മാര്‍ തറയില്‍ പരാമര്‍ശം നടത്തിയത്.

Top