ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം അയ്യപ്പന്‍ !

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം മാറ്റി ചാണ്ടി ഉമ്മന്‍. അയ്യപ്പന്റെ ചിത്രമാണ് ചാണ്ടി ഉമ്മന്‍ പ്രൊഫൈല്‍ ചിത്രം ആക്കിയിരിക്കുന്നത്. ശബരിമലയാണ് കവര്‍ ചിത്രം.

അതേസമയം, ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ഉന്നയിച്ചതാണ് യുഡിഎഫിന്റെ ഏറ്റവും വലിയ മണ്ടത്തരമെന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞത്.

 

Top