ഇടതുപക്ഷ വിരുദ്ധ ചേരിയിൽ ചേരുക അസാദ്ധ്യമെന്ന് ചന്ദ്രു

സി.പി.എം അംഗമല്ലങ്കിൽ പോലും ഇടതുപക്ഷ മനോഭാവം ഉൾക്കൊണ്ടു കഴിഞ്ഞാൽ, അത് ജീവിതത്തിൻ്റെ ഭാഗമായി മാറുമെന്ന് ജസ്റ്റിസ് ചന്ദ്രു.ഇടതുപക്ഷ രാഷ്ട്രീയത്തിൽ പ്രവർത്തിച്ച തനിക്ക് ഒരിക്കലും ഇടതു വിരുദ്ധ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ സാധിക്കില്ലന്നും ജയ് ഭീം സിനിമയിലെ ”യഥാർത്ഥ ഹീറോ” കൂടിയായ ചന്ദ്രു വ്യക്തമാക്കി. എക്സ് പ്രസ്സ് കേരളയോട് സംസാരിക്കുകയായിരുന്നു ചന്ദ്രു ( വീഡിയോ കാണുക)

Top