ടെക്നോളജിയിലെ ഇന്ത്യൻ മികവ് ഉപയോഗപ്പെടുത്താൻ അമേരിക്കൻ കമ്പനികളും . . . (വീഡിയോ കാണാം)

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഒടുവില്‍ ആ വലിയ നേട്ടത്തിനരികെ എത്തിയിരിക്കുകയാണിപ്പോള്‍. ചന്ദ്രയാന്‍- 2 ഓഗസ്റ്റ് 20ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുമെന്ന് ഐ.എസ്.ആര്‍.ഒ ഔദ്യോഗികമായി തന്നെ അറിയിച്ചു കഴിഞ്ഞു.

Top