ചന്ദ്രബാബു നായിഡുവും മകനും വീട്ടു തടങ്കലില്‍; ഗുണ്ടൂരില്‍ 144 പ്രഖ്യാപിച്ചു

Chandrababu Naidu

അമരാവതി: ഗുണ്ടൂരില്‍ ഇന്ന് റാലി നടത്താനിരിക്കെ ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവും മകന്‍ നാരാ ലോകേഷും വീട്ടു തടങ്കലില്‍.

ടിഡിപിയുടെ പ്രധാന നേതാക്കളെ എല്ലാം വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. ഗുണ്ടൂരിലെ റാലിയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചു. ഇവിടെ 144 പ്രഖ്യാപിക്കുകയും ചെയ്തു.

Top