ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍ ; വനിത മാവോയിറ്റ് ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു

maoist

സുക്മ: ഛത്തീസ്ഗഡിലെ സുക്മയില്‍ സുരക്ഷ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വനിത മാവോയിറ്റ് ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സും സിആര്‍പിഎഫും സംയുക്തമായി നടത്തിയ നീക്കത്തിലാണ് മാവോയിയിസ്റ്റിനെ വധിച്ചത്.

വെള്ളിയാഴ്ച ബിജാപുരിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ടു മാവോയിസ്റ്റുകളെ സുരക്ഷസേന വധിച്ചിരുന്നു. അഞ്ച് സ്ത്രീകളും മൂന്നു പുരുഷന്‍മാരുമാണ് കൊല്ലപ്പെട്ടത്.

Top