പുതുപ്പള്ളിയിൽ പുതിയ തുടക്കത്തിന് ചാണ്ടി ഉമ്മൻ, വീഴ്ത്താൻ ഇടതുപക്ഷവും …

പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അണിയറയിൽ തന്ത്രങ്ങൾ ഒരുക്കി സി.പി.എമ്മും കോൺഗ്രസ്സും രംഗത്ത്. ചാണ്ടി ഉമ്മൻ കോൺഗ്രസ്സ് സ്ഥാനാർത്ഥിയാകും. ഇടതുപക്ഷത്ത് ഇത്തവണയും ജെയ്ക്ക് സി തോമസിനു നറുക്ക് വീഴാൻ സാധ്യത. ഉമ്മൻ ചാണ്ടി യില്ലാത്ത പുതുപ്പള്ളിയിൽ വിജയം അസാധ്യമല്ലന്ന് സി.പി.എം. (വീഡിയോ കാണുക)

Top