കേന്ദ്രത്തിൽ മൂന്നാമതും ബി.ജെ.പി അധികാരത്തിൽ വരാൻ സാധ്യത !

രുന്ന ലോകസഭ തിരഞ്ഞെടുപ്പിലും, ബി.ജെ.പി സർക്കാർ അധികാരത്തിൽ വരാൻ സാധ്യത. കോൺഗ്രസ്സിൻ്റെ സംഘടനാപരമായ തകർച്ച പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയാകും, വൺമാൻ ‘ഷോ’ കൊണ്ട് വോട്ട് പെട്ടിയിൽ വീഴില്ലന്ന് രാഹുലിനും പ്രിയങ്കക്കും ഇതുവരെ മനസ്സിലായിട്ടില്ല. സംഘടന നേരെയാക്കാതെ തിരഞ്ഞെടുപ്പിന് ഇറങ്ങിയാൽ, ഉള്ള സീറ്റുകളും നഷ്ടമായേക്കും. (വീഡിയോ കാണുക)

Top