ഉണ്ണി മുകുന്ദന്‍ ചിത്രം ചാണക്യ തന്ത്രം ; മേക്കിംഗ് വീഡിയോ പുറത്തിറങ്ങി

ണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ചാണക്യ തന്ത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. കണ്ണന്‍ താമരംകുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പെണ്‍ വേഷത്തിലും ഉണ്ണി മുകുന്ദന്‍ എത്തുന്നു.

ദിനേശ് പള്ളത്ത് തിരക്കഥ നിര്‍വഹിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചാണക്യ തന്ത്രത്തിന് ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കും.

Top