champions league arsenal bayern munich

ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ മത്സരത്തില്‍ ബയേണ്‍ മ്യൂണിക് ആര്‍സലിനെ 51 ന്നിന്‌ തകര്‍ത്തു. മത്സരത്തിന്റെ 11 ാം മിനിറ്റില്‍ ആര്യന്‍ റോബനാണ് ആദ്യം ഗോള്‍വല കുലുക്കിയത്.

25 വാര അകലെ നിന്നുള്ള ഗോളിലൂടെയാണ് ആര്യനിലൂടെ ബയറണ്‍ രാജകീയ വരവറിയിച്ചത്. ഇരട്ട ഗോളടിച്ച അല്‍കന്റാരയാണ് ബയറണിന്റെ വിജയത്തിന്റെ നെടുംതൂണ്‍.

തുടര്‍ന്ന് 30ാം മിനിറ്റില്‍ സാഞ്ചസിലൂടെ ആഴ്‌സണല്‍ സമനില ഗോള്‍ നേടി. എന്നാല്‍ അതൊരു ആശ്വാസ ഗോള്‍ മാത്രമായിരുന്നു ആഴ്‌സണലിന്. തുടര്‍ന്ന് ബയറണ്‍ മ്യൂണിക്ക് മൈതാനം നിറഞ്ഞാടി, തകര്‍ന്നടിഞ്ഞ് ആഴ്‌സണലും.

Top