ചാലക്കുടിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കോവിഡ്

ചാലക്കുടി: ചാലക്കുടിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമാണ് രോഗം ബാധിച്ചത്. കൂടാതെ ചാലക്കുടിയില്‍ ചുമട്ടുതൊഴിലാളിക്കും കുടുംബശ്രീ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

Top