ടോണി ചിറ്റേട്ടുകുളം ചിത്രം’ചക്കരമാവിന്‍ കൊമ്പത്തിന്റെ’ ട്രെയിലര്‍ പുറത്തെത്തി

ടോണി ചിറ്റേട്ടുകുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചക്കരമാവിന്‍ കൊമ്പത്ത്.

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

കുട്ടികള്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഇത്.

ഹരിശ്രീ അശോകന്‍, ജോയ്മാത്യു, മീര വീസുദേവന്‍, ഇന്ദ്രന്‍സ്, അഞ്ജലി നായര്‍, ബിജു കുട്ടന്‍, ബിന്ദു പണിക്കര്‍, മനോജ് ഗിന്നസ് തുടങ്ങിയവരുമുണ്ട്.

അന്‍ഷാദ് ബത്തേരിയുടേതാണ് തിരക്കഥ.

ചിത്രം നവംബറില്‍ തിയറ്ററുകളിലെത്തും.

Top