കേന്ദ്ര സര്‍ക്കാരിന്റെ ധനക്കമ്മി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഉയര്‍ന്നു

gdp

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാരിന്റെ ധനക്കമ്മി ജി.ഡി.പിയുടെ 3.53 (5.91 ലക്ഷം കോടി രൂപ) ശതമാനമായി ഉയര്‍ന്നു. സര്‍ക്കാര്‍ പ്രതീക്ഷിച്ചതും 3.5 ശതമാനമാണ്. 2016-17ല്‍ ഇത് 3.2 ശതമാനമായിരുന്നു. 3.3 ശതമാനമാണ് നടപ്പുവര്‍ഷത്തെ ലക്ഷ്യം.

Top