ഈ വര്‍ഷത്തെ ആദ്യ കേന്ദ്ര ബജറ്റ് സമ്മേളനം ജനുവരി 29 ന് ആരംഭിക്കും

Budget 2018

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ആദ്യ ബജറ്റ് സമ്മേളനം ജനുവരി 29 ന് ആരംഭിക്കുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി അനന്ത് കുമാര്‍. ജനുവരി 29 മുതല്‍ ഫെബ്രുവരി 9 വരെയാകും ആദ്യ സമ്മേളനം നടക്കുക.

രണ്ടാമത്തെ ബജറ്റ് സമ്മേളനം മാര്‍ച്ച് അഞ്ചു മുതല്‍ ഏപ്രില്‍ ആറുവരെ നടക്കുമെന്നും, ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന് തുടങ്ങുമെന്നും അനന്ത് കുമാര്‍ അറിയിച്ചു.

Top