ഡല്‍ഹി ഹെറാള്‍ഡ് ഹൗസ് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുന്നു

ന്യൂഡല്‍ഹി: മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ഡല്‍ഹി ഹെറാള്‍ഡ് ഹൗസ് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുന്നു. ഭൂമി നല്‍കിയപ്പോഴുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് നോട്ടീസ് നല്‍കിയത്.

ഇവിടെയാണ് കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡ് സ്ഥിതി ചെയ്യുന്നത്. പത്രത്തിനായി നല്‍കിയ കെട്ടിടം മറ്റാവശ്യങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്.

Top