കൊല്‍ക്കത്തയിലെ ‘അനുഭവം’ കേരളത്തില്‍ പേടിച്ച് കേന്ദ്ര സംഘം !

കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ നിലപാടില്‍ അമ്പരന്ന് കേന്ദ്ര സര്‍ക്കാര്‍, കൊല്‍ക്കത്തയില്‍ മുന്‍പ് കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലായ അവസ്ഥ കേരളത്തില്‍ ആവര്‍ത്തിക്കുമോ എന്ന കാര്യത്തില്‍ പരക്കെ ആശങ്ക. അധികാര പരിധി ലംഘിച്ചാല്‍ നേരിടാന്‍ ഉറച്ച് സംസ്ഥാന സര്‍ക്കാറും.(വീഡിയോ കാണുക)

Top