Central team reaches Tamil Nadu to look into drought impact

ചെന്നൈ: തമിഴ്‌നാട്ടിലെ വരള്‍ച്ച ബാധിത പ്രദേശം സന്ദര്‍ശിക്കാനായി കേന്ദ്ര സംഘം ചെന്നൈയിലെത്തി.

സംസ്ഥാനത്ത് വര്‍ള്‍ച്ച നേരിടുന്ന പ്രദേശങ്ങളില്‍ സന്ദര്‍ശിച്ചു സംഘം സ്ഥിഗതികള്‍ വിലയിരുത്തും. തുടര്‍ന്ന് സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഇവര്‍ ചര്‍ച്ച നടത്തും.

സംസ്ഥാനത്തെ വരള്‍ച്ചയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംഘത്തെ അയക്കണമെന്ന് മുഖ്യമന്ത്രി പനീര്‍ ശെല്‍വം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

Top