പ്രതിപക്ഷ സംസ്ഥാനങ്ങളെ ‘വരുതിയിലാക്കാൻ’ കേന്ദ്ര തന്ത്രം !

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഐ.പി.എസുകാരെയും ഐ.എ.എസുകാരെയും ‘നിയന്ത്രണത്തിൽ’ നിർത്താൻ കേന്ദ്ര സർക്കാറിൻ്റെ തന്ത്രപരമായ നീക്കം. ഇതിനായി പുതിയ നിയമ ഭേദഗതി തന്നെയാണ് കേന്ദ്ര സർക്കാർ കൊണ്ടു വരുന്നത്. ഇത് ഫെഡറൽ സംവിധാനത്തിനു നേരെയുള്ള വെല്ലുവിളിയാണെന്ന് ആരോപിച്ച് സി.പി.എം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും രംഗത്തിറങ്ങി കഴിഞ്ഞു. (വീഡിയോ കാണുക)

Top