അന്താരാഷ്ട്ര യോഗാ ദിനാചരണം, കേന്ദ്രമന്ത്രി സ്മൃതി ഇറാനി ബുധനാഴ്ച കൊച്ചിയില്‍

കൊച്ചി: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി കൊച്ചിയില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പങ്കെടുക്കും.

21ന് രാവിലെ 6.30ന് പരിപാടി ആരംഭിക്കും. 7ന് ദേശീയ തലത്തില്‍ നടക്കുന്ന യോഗാ പരിശീലനം ആരംഭിക്കും. യോഗ പരിപാടിയില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം.

Top