ഐജിയുടെ സസ്പെൻഷനെതിരെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്

സംസ്ഥാന പൊലീസിലെ സീനിയർ ഐ.പി.എസ് ഓഫീസർ പി.വിജയന്റെ സസ്പെൻഷനെതിരെ ഐ.പി.എസ് ഉദ്യോഗസ്ഥർക്കിടയിൽ പ്രതിഷേധം ശക്തം. കേന്ദ്ര ഐ.ബിയുടെ റിപ്പോർട്ടും സംസ്ഥാന സർക്കാർ നടപടിക്ക് എതിര്. (വീഡിയോ കാണുക)

Top