തൊഴിലാളി സംഘടനകളെ അണിനിരത്തി സി.ഐ.ടി.യു . . .

കേന്ദ്ര സര്‍ക്കാരിനെതിരെ തൊഴിലാളികളെ രംഗത്തിറക്കി നേട്ടം കൊയ്യാന്‍ സി.ഐ.ടി.യു രംഗത്ത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ വിറ്റഴിക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് ചെമ്പട പുതിയ പോര്‍മുഖം തുറക്കുന്നത്.

Top