ദേശീയ പാത വികസനം; പ്രശ്‌നം പരിഹരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍

highway

മലപ്പുറം: ദേശീയ പാത വികസനം സംബന്ധിച്ച പ്രശ്‌നം പരിഹരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് ഉറപ്പ് കൊടുത്തു. എതിര്‍പ്പുകള്‍ പരിഹരിച്ച് സ്ഥലമേറ്റെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Top