ആധാര്‍: കോടതി വിധി കര്‍ശനമായി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ആധാര്‍ വിധിയില്‍ കോടതി വിധി കര്‍ശനമായി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തുന്നിതിനും, പുതിയ കണക്ഷന്‍ നല്‍കുന്നതിനുമുള്ള തിരിച്ചറിയല്‍രേഖയായും ആധാര്‍ ഉപയോഗിക്കുന്ന്ത അവസാനിപ്പിക്കാനാണ് നിര്‍ദ്ദേശം.ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇ കെ-വൈസി നിര്‍ത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

Top