പെൺകുട്ടിയെ തട്ടിക്കണ്ട് പോയ കേസിൽ കേന്ദ്രസർക്കാർ ജീവനക്കാരൻ പിടിയിൽ

ചെന്നൈ:വിവാഹം ചെയ്യാനായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. 33 കാരനും വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ ജി മണിമാരന്‍ എന്നയാളാണ് അറസ്റ്റിലായത്. ചെങ്കല്‍പേട്ടിലെ ലെപ്രസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഹോസ്പിറ്റല്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാള്‍.

]പൊലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടി അറിയാത്ത നമ്പറിലേക്ക്  നിരന്തരം വിളിച്ചതായി മനസ്സിലായി. ഈ നമ്പര്‍ മണിമാരന്റേതാണെന്ന് മനസ്സിലാക്കിയ പൊലീസ് നടത്തിയ തിരച്ചിലിലാണ് തൈലാവരത്തെ മാരൈമലയിലെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

Top