central government conduct survey on currency ban

ന്യൂഡല്‍ഹി: രാജ്യത്ത് നിന്നും 1000,500 രൂപ കറന്‍സി പിന്‍വലിക്കലുമായി ബന്ധപ്പെട്ട്‌ ജനഹിതമറിയാന്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വെ നടത്തുന്നു.

നരേന്ദ്ര മോദി ആപ്പ് വഴിയാകും സര്‍വെ നടത്തുക. എല്ലാവരും സര്‍വെയില്‍ പങ്കെടുക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യര്‍ഥിച്ചു.

Top