കേന്ദ്ര ഭരണം ‘ശരാശരിയെന്ന്’ 24 ന്യൂസ്‌ പ്രീ പോൾ സർവെ രണ്ടാം ഘട്ടം

പ്രീ പോൾ സർവെ ട്രാക്കർ ഫലം രണ്ടാം ഘട്ടത്തിൽ കേന്ദ്ര ഭരണം ശരാശരിയെന്ന് 35 % പേർ അഭിപ്രായപ്പെട്ടു. 24 ന്യൂസിന്റെതാണ് സർവെ ഫലം.വളരെ മികച്ചത് എന്ന് 12 % പേർ അഭിപ്രായപ്പെട്ടപ്പോൾ മികച്ചത് എന്ന് 27 % പേർ അഭിപ്രായപ്പെട്ടു.

കേന്ദ്ര ഭരണം വളരെ മോശം എന്നാണ് 19 % പേർ അഭിപ്രായപ്പെട്ടത്.വളരെ മോശം എന്ന് 7 % പേരും അഭിപ്രായപ്പെട്ടു.

 

Top